Right 1പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്വൈശാഖ് സത്യന്‍26 April 2025 11:34 AM IST